Sunday, 6 October 2024

കൊച്ചി മെട്രൊ ടൈംസ് പ്രസിദ്ധീകരണം

© santhosh | All Rights Reserved

അക്ഷരവൈരികള്‍ക്കല്ല.

തലയില്‍ ആള്‍താമസമുള്ളവര്‍ക്കായിട്ടാണ് 'രചന' എന്ന ഈ പ്രസിദ്ധീകരണം. മലയാളം അക്ഷരങ്ങള്‍ തെറ്റുകൂടാതെ വായിക്കാനും എഴുതാനും കഴിവുള്ളവരെ ഉദ്ദേശിച്ചാണിത് ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. തല്‍ക്കാലം കൊച്ചി മെട്രോ ടൈംസ് എന്ന ഇംഗ്ളീഷ് മീഡിയയുടെ ഒരു അനുബന്ധ പ്രസിദ്ധീകരണമായിട്ടാണ് 'രചന' മലയാളത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഈ പ്രസിദ്ധീകരണത്തിന്‍റെ രചനാരീതിയും സാംസ്കാരികോദ്ദേശവും ഇത് വായിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുമല്ലൊ. ഇത് മറ്റൊരു 'മ' പ്രസിദ്ധീകരണമല്ല. ചിരിക്കാനും, ചിന്തിക്കാനും മടിയില്ലാത്തവര്‍ക്ക് വേണ്ടിയാണ് 'രചന'.

സ്വന്തം രചനകള്‍ ഇവിടെ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവ ഞങ്ങളുടെ ഇമെയിലില്‍ അയച്ചു തരാം. മലയാള അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും എഴുതാനും കഴിവുള്ള എല്ലാവരേയും രചനയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ ബന്ധുക്കളോടും സുഹ്രുത്തക്കളോടും 'രചന' ഒന്നു വായിച്ചുനോക്കാന്‍ പറയുമല്ലൊ.